KeralaLatestThiruvananthapuram

കോ​വി​ഡ് രോ​ഗി​കള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

“Manju”

​തിരു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​കള്‍ക്കുള്ള മാ​ര്‍​ഗ​രേ​ഖകള്‍ പു​തു​ക്കി. ഇനിമുതല്‍ രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ഹോം ​ഐ​സ​ലേ​ഷ​ന്‍ 10 ദി​വ​സ​മാ​ണ്. നേ​രി​യ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍​ക്കും 10 ദി​വ​സം മാ​ത്രം ഹോം ​ഐ​സ​ലേ​ഷ​ന്‍ മതി . എന്നാല്‍ രോ​ഗ​തീ​വ്ര​ത കൂ​ടി​യ​വ​ര്‍ 20 ദി​വ​സമാണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യേണ്ടത്.

പക്ഷേ വീ​ട്ടി​ല്‍ ഐ​സോ​ലേ​ഷ​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രെ ഡി​സി​സിക​ളി​ല്‍ പാ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. സി​എ​ഫ്‌എ​ല്‍​ടി​സിയില്‍ കാ​റ്റ​ഗ​റി എ രോഗികളേയും ,സി​എ​സ്ടി​എ​ല്‍​സിയില്‍ കാ​റ്റ​ഗ​റി ബി​ രോഗികളേയും, കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ കാ​റ്റ​ഗ​റി സി​യി​ലു​ള്ള ഗു​രു​ത​ര രോ​ഗി​ക​ളെയും ആണ് ചി​കി​ത്സി​ക്കു​ക.

Related Articles

Back to top button