അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ റെക്കോഡ് വര്‍ധന. ഇന്നലെ ബാരലിന് 63 ഡോളര്‍ വരെ വില ഉയര്‍ന്നു. ഉല്പാദന രംഗത്തെ ഉണര്‍വിനൊപ്പം സൗദിക്കു നേരെയുള്ള ഹൂത്തികളുടെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും വിലവര്‍ധനക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിലയില്‍ സുസ്ഥിരത ഉറപ്പാക്കാനായാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അത് വലിയ നേട്ടമാകും.
Related Articles
സബ്ട്രഷറി തട്ടിപ്പ് ; ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി താകീത്തിലൊതുക്കി ധനവകുപ്പ്
January 19, 2021 10:42 PM
Check Also
Close
-
ടിപ്പറിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; 25 തവണ പെറ്റിയടച്ച ടിപ്പര്‍, കയറ്റിയത് അമിത ലോഡ്March 21, 2024 10:16 AM