InternationalLatest

യൂറോക്കപ്പ് ചരിത്രത്തിലെ ഗോള്‍ വേട്ടക്കാരനായ് റൊണാള്‍ഡോ

“Manju”

ബുഡാപെസ്റ്റ്: ക്ലബ്ബില്‍ മാത്രമല്ല രാജ്യത്തിലും യൂറോപ്യന്‍ കപ്പിലും എക്കാലത്തെയും മികച്ച ടോപ് സ്കോററായി സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ. ഇതിഹാസ താരം മിഷേല്‍ പ്ലാറ്റിനിയുടെ 9 ഗോളുകള്‍ എന്ന റെക്കോര്‍ഡ് ആണ് ഇന്നലത്തെ ഇരട്ട ഗോളുകളോടെ മൊത്തം 11 ഗോളുകള്‍ നേടി റൊണാള്‍ഡോ പഴങ്കഥയാക്കിയത്.

Related Articles

Back to top button