ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഞായറാഴ്ച ഐസിസി പ്ലെയര്‍ ഓഫ് ദി മാസ അവാര്‍ഡിനുള്ള ജൂലൈ നോമിനികളെ പ്രഖ്യാപിച്ചു. പുരുഷ -വനിതാ ക്രിക്കറ്റ് കളിക്കാര്‍ക്കായി ഫോര്‍മാറ്റുകളിലുടനീളമുള്ള മികച്ച അന്താരാഷ്ട്ര പ്രകടനങ്ങള്‍ അംഗീകരിക്കുന്നതിന് ഈ വര്‍ഷം ജനുവരിയില്‍ ആണ് പ്ലെയര്‍ ഓഫ് ദി മന്ത് പരുപാടി ആരംഭിച്ചത്. ഷാക്കിബ് അല്‍ ഹസന് (ബംഗ്ലാദേശ്), മിച്ചല്‍ മാര്‍ഷ് (ഓസ്ട്രേലിയ), ഹെയ്ഡന് വാള്‍ഷ് ജൂനിയര്‍ (വെസ്റ്റ് ഇന്‍ഡീസ്), ഹെയ്ലി മാത്യൂസ് (വെസ്റ്റ് ഇന്‍ഡീസ്), ഫാത്തിമ സന (പാക്കിസ്ഥാന്), സ്റ്റഫാനി ടെയ്ലര് (വെസ്റ്റ് ഇന്‍ഡീസ്) എന്നിവരാണ് ഇത്തവണ പ്രതിമാസ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.
Related Articles
Check Also
Close
-
25 ന് തമ്പാനൂർ കെ.എസ്.ആർ.റ്റി.സി. ഡിപ്പോ പ്രവർത്തിക്കില്ല.April 23, 2023 9:23 AM