KeralaLatest

എടച്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസിന്റെ നില്‍പ്പ് സമരം

“Manju”

വി.എം.സുരേഷ്കുമാർ

വടകര : കോവിഡ് ദുരിതം മൂലം പ്രയാസം അനുഭവിക്കുന്ന അസംഘടിത തൊഴിലാളികളോടും മല്‍സ്യതൊഴിലാളികളോടും അന്യസംസ്ഥാന ത്ത് കുടുങ്ങികിടക്കുന്ന മലയാളികളോടും സംസഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ കോണ്‍ഗ്രസ് എടച്ചേരി മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നില്‍പ്പ് സമരം നടത്തി.

കെപിസിസി ആഹ്വാന പ്രകാരം നടന്ന സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.പ്രേമദാസ് അധ്യക്ഷത വഹിച്ചു.

Related Articles

Back to top button