KeralaLatestThiruvananthapuram

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 933 പേര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (12 ഓഗസ്റ്റ് ) 933 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1237 പേര്‍ രോഗമുക്തരായി. 7.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 9790 പേര്‍ ചികിത്സയിലുണ്ട്.ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 832 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.പുതുതായി 2318 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 2119 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 33473 ആയി.

Related Articles

Back to top button