സാകേത് (ന്യൂഡൽഹി) : സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മെഡിക്കൽ എയിഡ് പോസ്റ്റിന് തിരിതെളിഞ്ഞു. ഇന്ന് (16-11-2023 വ്യാഴം) വൈകിട്ട് ആശ്രമം ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാന തപസ്വി മെഡിക്കൽ എയിഡ് പോസ്റ്റിന് തിരിതെളിച്ചു. മെഡിക്കൽ സൂപ്രണ്ട് ആയുർവേദ ഡോ. ബി.രാജ്കുമാർ മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. ശാന്തിഗിരിയുടെ ആയുർവേദ, സിദ്ധ മെഡിക്കൽ എയിഡ് പോസ്റ്റിനാണ് ഇന്ന് തിരിതെളിച്ചത്
Related Articles
സാധാരണക്കാർക്കായി എസി ത്രീ ടയർ എക്കണോമിക് ക്ലാസ് കോച്ചുകൾ പുറത്തിറക്കി ഇന്ത്യൻ റെയിൽവേ
February 11, 2021 10:15 PM
Check Also
Close