KeralaLatest

വാല്‍പ്പാറയില്‍ കാട്ടുപോത്താക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

“Manju”

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടുപോത്താക്രമണത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ, 48 വയസ്സുള്ള അരുണ്‍ ആണ് മരിച്ചത്.

വാല്‍പ്പാറ മുരുകാളി എസ്റ്റേറ്റില്‍ തേയിലയ്ക്ക് മരുന്നടിക്കുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വയറില്‍ കുത്തേറ്റാണ് അരുണ്‍ മരിച്ചത്. തേയിലത്തോട്ടത്തില്‍ മറഞ്ഞിരുന്ന കാട്ടുപോത്ത് അരുണിനെ ആക്രമിക്കുകയായിരുന്നു.

 

Related Articles

Back to top button