KeralaLatest

അവധിക്കാലത്ത്  കുരുന്നു താരങ്ങൾക്ക് സ്പോർട്സ് ട്രെയിനിംഗ് നൽകി ശാന്തിഗിരി ഗുരുകാന്തി

“Manju”

പോത്തൻകോട് : അവധിക്കാലം ആഘോഷമാക്കുകയാണ് ശാന്തിഗിരി ഗുരുകാന്തിയിൽ. കുട്ടിക്കായിക താരങ്ങൾക്ക് കുഞ്ഞുനാൾ   മുതലേ കായിക വിനോദങ്ങളോട്  താല്പര്യം വളരത്തക്ക വിധത്തിൽ വിവിധ കായിക പരിപാടികൾക്ക് പ്രാമുഖ്യം നൽകുകയാണ് ശാന്തിഗിരി ഗുരുകാന്തിയിൽ

ഗുരുകാന്തിയിലെ സ്പോർട്സ് ട്രെയിനിംഗിൽ നിന്ന്

ഇന്ന്‌ 6/4/24 ന് ശനിയാഴ്ച അൾട്ടിമേറ്റ് ഗ്രൂപ്പ് ഓഫ് സ്പോർട്സിലെ ട്രെയിനർമാർ ഗുരുകാന്തിയിലെത്തി കുട്ടികൾക്ക് സ്പോർട്സിൽ അഭിരുചി വളരുവാനാവശ്യമായ പരിശീലനം നൽകി.

Related Articles

Back to top button