LatestThiruvananthapuram

വിവാഹിതരായി

“Manju”

തിരുവനന്തപുരം: കോഴിക്കോട് കൊടുവള്ളി കിഴക്കോട്ട് പുതുശ്ശേരി ഹൗസിൽ പി.രാമചന്ദ്രന്റെയും ദിവംഗതയായ എം. പുഷ്പലതയുടേയും മകൻ രാംജിത്ത് ലാൽ.പിയും ശാന്തിഗിരി ജനസേവികപുരം കള്ളിക്കാട് ഗുരുകൃപയിൽ മുരളീധരൻ.പി.ആറിന്റെയും രമാ മുരളീധരന്റെയും മകൾ എം.ശ്രീലക്ഷ്മിയും 2021 ആഗസ്റ്റ് 19 ന് ശാന്തിഗിരി ആശ്രമം സെൻട്രൽ ഓഫീസിൽ വച്ച് വിവാഹിതരായി. ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു നടന്നത്.

Related Articles

Back to top button