തിരുവ നന്തപുരം : കെൽട്രോൺ നടത്തുന്ന വെയർ ഹൗസ് ആൻഡ് ഇൻവെന്ററി മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ഫീസിളവുണ്ട്. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. കൂടുതൽ വിവരങ്ങൾക്ക് 0484 2632321, 8136802304
Related Articles
Check Also
Close
-
വാക്സിനെടുക്കാത്തവര്‍ക്ക് ജോലിയില്ല : ബ്രിട്ടന്October 3, 2021 7:07 PM