InternationalLatest

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് 297 പേര്‍ അറസ്റ്റില്‍

“Manju”

ഖത്തറില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് 297 പേര്‍ കൂടി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയമാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്.മാസ്‌ക് ധരിക്കാത്തതിനാണ് 260 പേരെ അറസ്റ്റ് ചെയ്തത്. സുരക്ഷിത അകലം പാലിക്കാത്തതിന് 30 പേരെയും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് ഒരാളെയും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിന് ആറുപേരെയുമാണ് അറസ്റ്റ് ചെയ്തത്.

Related Articles

Back to top button