KeralaLatest

ഭക്ഷണ വിതരണം ആരംഭിച്ചു

“Manju”

 

ശാന്തിഗിരി ആശ്രമം മേയ് 6നു നടത്താനിരുന്ന നവഒലി ജ്യോതിർദിനാഘോഷം ഒഴിവാക്കി കേരളത്തിലെ സമൂഹ അടുക്കളയിലേക്ക് ഒരുലക്ഷം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കിലെ മുഴുവന്‍ സാമൂഹ അടുക്കളയിലേക്കു ഭക്ഷ്യധാന്യങ്ങള്‍ നൽകുന്നു . ഭക്ഷ്യ ധാന്യം ഇന്ന് കളക്ട്രറേറ്റിൽ വച്ചു ജില്ലാപഞ്ചായത് പ്രസിഡന്റ്‌ ശ്രീ കെ വി സുമേഷ് ഏറ്റുവാങ്ങുന്നു.

Related Articles

Leave a Reply

Back to top button