LatestThiruvananthapuram

തിരുവനന്തപുരം- ഷാര്‍ജ വിമാനം തിരിച്ചിറക്കി

“Manju”

തിരുവനന്തപുരം- ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി . തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രാവിലെ 6.20 ന് പുറപ്പെടേണ്ട വിമാനമായിരുന്നു. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.

Related Articles

Back to top button