IndiaKeralaLatest

ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന്‍ വിജയിച്ചു,

“Manju”

Sathyam Online : Breaking News | Latest Malayalam News | Kerala | India |  Politics | Sports | Movie | Column | Malayalam News | Kerala News | Pravasi  | Social Media |Middle East
ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന്‍ വിജയിച്ചു. 100 സീറ്റുകളില്‍ ലീഡ് പിടിച്ച് ഇടതുമുന്നണി.കുറ്റ്യാടിയില്‍ വിജയം തിരിച്ചുപിടിച്ച് എല്‍ഡിഎഫ് . 490 വോട്ടുകളോടെ കെ പി കുഞ്ഞഹമ്മദ്കുട്ടി വിജയിച്ചു.

തവനൂരില്‍ കെ ടി ജലീല്‍ 247 വോട്ടുകളോടെ ലീഡ് തിരിച്ചു പിടിക്കുന്നു. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് 11262 വോട്ടുകളോടെ മുന്നേറുന്നു.

Related Articles

Back to top button