തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബിരുദ പ്രവേശനത്തിന് ഒന്ന്, രണ്ട് അലോട്ടുമെന്റ് ലഭിച്ചവര്‍ക്ക് കോളജുകളില്‍ പ്രവേശനം നേടാനുള്ള സമയം സപ്തംബര്‍ 17 ന് അഞ്ച് മണിക്ക് അവസാനിക്കും. മാന്‍ഡേറ്ററി ഫീസടച്ച് സ്ഥിര / താത്കാലിക പ്രവേശനം നേടാം. അല്ലാത്തവര്‍ അലോട്ട്മെന്റ് നടപടികളില്‍ നിന്ന് പുറത്താകും. വിശദ വിവരങ്ങള്‍ക്ക് http://admission.uoc.ac.in
Related Articles
തൃശൂര്‍ പൂരം നടത്താന്‍ ധാരണ ആയി
February 6, 2021 6:39 PM
Check Also
Close
-
പ്രളയ സെസ് ജൂലായ് 31-ന് അവസാനിക്കുംJuly 29, 2021 3:32 PM