Uncategorized

ജന്മഗൃഹതീർത്ഥയാത്രയും സത്സംഗവും നടന്നു.

“Manju”

ജന്മഗൃഹം (ചന്ദിരൂർ, ആലപ്പുഴ) : ശാന്തിഗിരി ആശ്രമം ജന്മഗൃഹം, ചന്ദിരൂർ ബ്രാഞ്ചിൽ തീർത്ഥയാത്രയും സത്സംഗവും നടന്നു. ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വിയുടെ അധ്യക്ഷതയിൽ ചേർന്ന സത്സംഗത്തിൽ ശാന്തിഗിരി മെഡിക്കൽ സർവ്വീസസ് സീനിയർ മെഡിക്കൽ സൂപ്രണ്ട് (ആയുർവേദ) ഡോ. എൻ. ജയശ്രീ, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് മാനേജർ ഉമേഷ്‌ ബാബു എ.റ്റി., കൃഷ്ണപിള്ള ഹരിപ്പാട് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു സംസാരിച്ചു. ചേർത്തല ഏരിയ ഡെപ്യൂട്ടി ജനറൽ മാനേജർ രവീന്ദ്രൻ പി. ജി സ്വാഗതവും മാനേജർ റെജി പുരോഗതി നന്ദിയും പറഞ്ഞു.

ജന്മഗൃഹത്തിൽ തീർത്ഥയാത്രയ്ക്ക് ശേഷം നടന്ന സംത്സംഗത്തിൽ നിന്ന്

Related Articles

Back to top button