IndiaLatest

എയർ മാർഷൽ വി.ആർ.ചൗധരി അടുത്ത വ്യോമസേനാ മേധാവി

“Manju”

ന്യൂഡൽഹി: എയർ മാർഷൽ വി.ആർ. ചൗധരി വ്യോമസേനയുടെ അടുത്ത മേധാവിയാകും. നിലവിൽ, വ്യോമസേനയുടെ ഉപമേധാവിയാണ് വി.ആർ. ചൗധരി. 1982 ബാച്ച് ഉദ്യോഗസ്ഥനാണ്. എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button