LatestThiruvananthapuram
ആലന്തരപ്പാറ കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/09/4-42.jpg?resize=600%2C361&ssl=1)
തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തരപ്പാറ കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു. കഴക്കൂട്ടം സ്വദേശി സനല്‍കുമാര്‍ ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു.