LatestThiruvananthapuram

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങള്‍ അനുവദിച്ചു

“Manju”

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങള്‍ അനുവദിച്ചു. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ്, തൃപ്പൂണിത്തുറ ഗവ. കോളേജ്, എസ്.എന്‍.ജി.എസ്.കോളേജ് പട്ടാമ്പി എന്നിവിടങ്ങളിലാണ് പ്രാദേശിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ആണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം വിദൂരവിദ്യാഭ്യാസത്തിലൂടെ പ്രദാനം ചെയ്യാനാണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചിട്ടുള്ളത്.

Related Articles

Back to top button