IndiaLatest

ആത്മഹത്യ ചെയ്ത കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം

“Manju”

ന്യുഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച്‌ ഒരു മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്യേണ്ടി വന്നവരെയാണ് പട്ടികയില്‍ പരിഗണിക്കുക. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 50,000 രൂപ നല്‍കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കോടതി ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്.
നേരത്തെ കോവിഡ് മരണങ്ങള്‍ നിശ്ചയിക്കുന്ന മാര്‍ഗരേഖയില്‍ ആത്മഹത്യ ചെയ്തവരെ ഒഴിവാക്കിയിരുന്നു

Related Articles

Back to top button