InternationalLatest
ബുക്കര്‍ പുരസ്കാരം ദാമണ്‍ ഗാല്‍ഗുതിന്
2021-ലെ ബുക്കര്‍ പുരസ്കാരം ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനായ ദാമണ്‍ ഗാല്‍ഗുതിന്. ദ പ്രോമിസ് എന്ന നോവലിനാണ് പുരസ്കാരം. ശ്രീലങ്കന്‍ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉള്‍പ്പെടെ അഞ്ചുപേരെ പിന്തള്ളിയാണ് ദാമണ്‍ 50000 പൗണ്ട് (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാര്‍ഡ് നേടിയത്. ഇതിനു മുന്‍പ് രണ്ട് തവണ ദാമാണ് ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരുന്നു.