KeralaLatestThrissur

വല്ലച്ചിറ ഗ്രാമപഞ്ചായത്തിൽ പണി പൂർത്തീകരിച്ച മിനി സൂപ്പർ മാർക്കറ്റ് കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടന ചെയ്തു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കുടുംബശ്രീ ഉത്പന്നങ്ങൾക്കായുളള ജില്ലാ പഞ്ചായത്തിന്റെ സംഭരണ-സംസ്‌ക്കരണ-വിപണന കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വല്ലച്ചിറ ഗ്രാമപഞ്ചായത്തിൽ പണി പൂർത്തീകരിച്ച മിനി സൂപ്പർ മാർക്കറ്റ് കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടന ചെയ്തു. പൂർത്തീകരിച്ച കെട്ടിടത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായി 17.13 ലക്ഷം രൂപയാണ് വിനിയോഗിച്ചിട്ടുളളത്. പ്രാദേശിക കുടുംബശ്രീ സംരംഭകർക്ക് അവർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുളള ഒരു സ്ഥിരം വിപണന കേന്ദ്രമായി ഇവിടം മാറും.

Related Articles

Back to top button