InternationalLatest

മ്യാന്‍മാര്‍ പൗരന്മാര്‍ അറസ്റ്റില്‍

“Manju”

ഇംഫാല്‍: വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിച്ച പതിനാല് മ്യാന്‍മാര്‍ പൗരന്മാര്‍ അറസ്റ്റില്‍. മണിപ്പൂരിലെ ബിര്‍ ടികേന്ദ്രജിത് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഒരു സ്ത്രീയടക്കം ഇരുപതു വയസ്സിന് താഴെയുള്ളവരാണ് പിടിയിലായത്. അറസ്റ്റിലായവരില്‍ പതിനൊന്ന് പേരെ ഒക്ടോബര്‍ എട്ട് വരെ റിമാന്‍ഡ് ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളിലും മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button