തിരുവനന്തപുരം: സംസ്ഥനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് മാറ്റം. ഡെപ്യൂട്ടേഷനിലായിരുന്ന ബെവ്കോ എം.ഡി യോഗേഷ് ഗുപ്തയെ ട്രെയിനിങ് എഡിജിപി ആയി നിയമിച്ചു. എസ് ശ്യാം സുന്ദറിനെ ബെവ്കോ എം.ഡി ആയി നിയമിക്കും ചൈത്ര തെരേസയാണ് റെയില്‍വേസ് എസ് പി. ഷൗക്കത്ത് അലി തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ്.പി സന്തോഷ് കെ വി മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി യുമാകും. കുര്യക്കോസ് വി യുവിനെ ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി ആയും നിയമിച്ചു.
Related Articles
Check Also
Close
-
എറണാകുളം ജില്ലയിൽ ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചുSeptember 27, 2020 11:56 AM