IndiaLatest

നിയമത്തിന്റെ പരിധി കുറയ്ക്കാന്‍ സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഫ്‌സ്പ നിയമത്തിന് പരിധിയില്‍ വരുന്ന പ്രശ്‌നബാധിത പ്രദേശങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ സ്ഥലങ്ങളെയാണ് നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുക.സാഹചര്യം മെച്ചപ്പെട്ടതിനാലാണ് നടപടിയെന്ന് അമിത് ഷാ വ്യക്തമാക്കി.

Related Articles

Back to top button