Idukki

വാക്ക് പാലിച്ച് സർക്കാർ : ഇടുക്കി- പെട്ടിമുടി ദുരിതബാധിതർക്കുള്ള വീടൊരുങ്ങുന്നു

“Manju”

ജ്യോതിനാഥ് കെ പി:

ദുരന്തത്തിൽ‍ വീടും ബന്ധുക്കളും വസ്തുവകകളും നഷ്ടപ്പെട്ട 8 കുടുംബങ്ങൾ‍ക്ക് സർ‍ക്കാർ‍ നൽ‍കിയ ഭൂമിയുടെ പട്ടയ വിതരണവും കണ്ണൻദേവൻ കമ്പനി പണിയുന്ന വീടുകളുടെ തറക്കല്ലിടൽ കർ‍‍മ്മവും മന്ത്രി MM മണി നിർ‍‍വഹിച്ചു. മൂന്ന് മാസം കൊണ്ട് പണി പൂർത്തിയാക്കി താക്കോൽ കൈമാറും

Related Articles

Back to top button