IndiaLatest

നീറ്റ് രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ ആരംഭിച്ചു

“Manju”

ന്യൂഡല്‍ഹി: നീറ്റ് രണ്ടാം ഘട്ട പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 10 വരെ എന്‍.ടി.എ നീറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in സന്ദര്‍ശിച്ച്‌ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയില്‍ വന്ന തെറ്റുള്‍ തിരുത്തുന്നതിനുംഇ മെയില്‍ വിലാസം, വിദ്യാഭ്യാസ യോഗ്യത, വിഭാഗം എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും ഒക്ടോബര്‍ 10 വരെ അവസരമുണ്ട്.

Related Articles

Back to top button