KeralaLatest

നിയന്ത്രണ ലംഘനം; ഇന്ന് 879 കേസുകള്‍

“Manju”

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 879 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 308 പേരാണ്. 1101 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6002 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 55 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Check Also
Close
Back to top button