KeralaLatest

ദിവംഗതനായി

“Manju”

ആലുവ: നൊച്ചിമ അൽ അമീൻ നഗർ വൃന്ദാവൻ വീട്ടിൽ പ്യാർ കുമാർ (55, എൻജിനിയർ) അന്തരിച്ചു. സംസ്കാരം തിങ്കൾ(ഡിസംബർ 19) പകൽ 12ന് വീട്ടുവളപ്പിൽ. അഛൻ: പരേതനായ അഴകേശൻ (റിട്ട.എഫ്എസിടി). അമ്മ: പ്രഭ. ഭാര്യ: ഹെയ്സൽ (എൻജിനിയർ-ദുബായ്). മകൻ: ആദിത്യ പ്യാർ. ശാന്തിഗിരി ആയുർവേദ സിദ്ധ വിഭാഗം സീനിയർ മാനേജർ മാർക്കറ്റിംഗ് ആയി സേവനം ചെയ്തിട്ടുണ്ട്.

Related Articles

Back to top button