IndiaLatest

യുനിസെഫ് റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

“Manju”

ന്യൂദല്‍ഹി:ഇന്ത്യയിലെ 15 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ 14 ശതമാനം പേര്‍ വിഷാദരോഗം അനുഭവിക്കുകയോ കാര്യങ്ങള്‍ ചെയ്യുന്നതില്‍ താല്‍പ്പര്യം കുറയുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ട്. കുട്ടികളില്‍ ഏഴില്‍ ഒരാള്‍ മാനസിക പ്രശ്‌നം നേരിടുന്നതായി യുനിസെഫിന്റെ ‘ദി സ്റ്റേറ്റ് ഓഫ് ദി വേള്‍ഡ് ചില്‍ഡ്രന്‍സ് റിപ്പോര്‍ട്ട് ‘ആണ് വ്യക്തമാക്കുന്നത്. ‘കുട്ടികള്‍ ഒരു വൈകാരിക ദുരന്തത്തില്‍ മാത്രമല്ല ജീവിക്കുന്നത്, പലരും അവഗണനയ്ക്കും ദുരുപയോഗത്തിനും ഇരയാകാന്‍ സാധ്യത കൂടുതലാണ്,’ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ റിപ്പോര്‍ട്ട് പുറത്തിറക്കി. കുട്ടികളുടെ മാനസികാരോഗ്യത്തില്‍ കോവിഡ് -19 മഹാമാരിയുടെ ഗണ്യമായ സ്വാധീനം റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

Related Articles

Back to top button