KeralaLatestThiruvananthapuram

സംസ്ഥാനത്ത് പാചകവാതക വില കൂട്ടി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഗാര്‍ഹിക പാചകവാതക വിലയും കൂട്ടി. 15 രൂപയാണ് കൂടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് കൊച്ചിയിലെ വില 906.50 രൂപയായി. ഈ വര്‍ഷം പാചക വാതകത്തിന് വര്‍ധിപ്പിച്ചത് 205.50 രൂപയാണ്. വാണിജ്യ പാചതവാതക വിലയില്‍ മാറ്റമില്ല . 1,728 രൂപയായി തുടരും. അതേസമയം, രാജ്യത്തെ ഇന്ധന വിലയും ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. എട്ട് ദിവസമായി പെട്രോളിന് കൂടിയത് ഒന്നര രൂപയിലേറെയാണ്. ഡീസലിന് ഒന്‍പത് ദിവസത്തില്‍ കൂടിയത് രണ്ടര രൂപയുമാണ്.

Related Articles

Back to top button