KeralaLatestUncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (8-06-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”
  • രാവിലെ 10 മണിക്ക് ഡിപ്പാർട്ട്മെന്റുകളുടെ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടക്കും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കും.

  • ഇന്ന് വ്യാഴം : വൈകിട്ട് 06:30 മുതൽ 07:00 വരെ എല്ലാ ഏരിയകളിലും യൂണിറ്റ് അടിസ്ഥാനത്തിൽ വ്യാഴാഴ്ച പ്രാർത്ഥന നടക്കുന്നു.

  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – വടകര ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

    ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും.09:00 AM to 05:00 PMഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)09:00 AM to 05:00 PM

    ഡോ അഖില ജെ. എസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 99951 58182 )05:00 PM to 09: 00 AM

    ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

Related Articles

Back to top button