KeralaLatestThiruvananthapuram

ശാന്തിഗിരി ചെറുവല്ലി റോഡ് വെളളത്തിനടിയില്‍

“Manju”

ശാന്തിഗിരി വാര്‍ഡിലെ ചെറുവല്ലി ലൈന്‍ റോഡിന്‍റെ താഴ്ന്ന ഭാഗങ്ങള്‍ ശക്തമായ മഴയെത്തുടര്‍ന്ന് വെളളത്തിനടിയില്‍. ഒഴുകിവരുന്ന വെളളത്തില്‍ ചാല്‍ അടഞ്ഞുകിടക്കുകയാണ്. ഓട ക്ലീന്‍ ചെയ്താല്‍ വെളളം ഒഴിഞ്ഞുപോകുമെന്നും പരിസര വാസികള്‍ അഭിപ്രായപ്പെടുന്നു. മാണിക്കല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നാളെ സ്ഥലം സന്ദര്‍ശിക്കുമെന്ന്  വാര്‍ഡ് മെമ്പര്‍ സഹീറത്ത് ബീവി അറിയിച്ചു.

 

Related Articles

Back to top button