IndiaKeralaLatestThiruvananthapuram

സ്വാശ്രയ മെഡിക്കല്‍ ഫീസ് : ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്കു നി​ശ്ച​യി​ച്ച ഫീ​സ് ഘ​ട​ന റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു.

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസ് അപര്യാപ്തമാണെന്ന മാനേജ്‌മെന്റുകളുടെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഫീസ് നിശ്ചയിക്കാന്‍ സമിതിക്ക് അധികാരമില്ലെന്നും മാനേജുമെന്റുകള്‍ വാദിച്ചിരുന്നു.

കോ​ള​ജു​ക​ള്‍ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് സം​സ്ഥാ​ന ഫീ​സ് നി​ര്‍​ണ​യ സ​മി​തി ഫീ​സ് നി​ര്‍​ണ​യി​ച്ച​ത്. അ​തി​നാ​ല്‍ കോ​ള​ജു​ക​ളു​ടെ സ്വാ​ഭാ​വി​ക നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം, ഓ​ഡി​റ്റ് ചെ​യ്യ​പ്പെ​ടാ​ത്ത രേ​ഖ​ക​ള്‍ ഫീ​സ് നി​ര്‍​ണ​യ​ത്തി​നു പ​രി​ഗ​ണി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related Articles

Back to top button