AlappuzhaKeralaLatest

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ അ​ധ്യ​ക്ഷ​സ്ഥാ​നം സി​പി​എം പ​ങ്കു​വ​യ്ക്കും

“Manju”

സിന്ധുമോൾ. ആർ

ആ​ല​പ്പു​ഴ: അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി സി​പി​എ​മ്മി​നു​ള്ളി​ല്‍ ത​ര്‍​ക്ക​ങ്ങ​ളു​യ​ര്‍​ന്ന ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ സ​ഭാ​ധ്യ​ക്ഷ സ്ഥാ​നം സി​പി​എ​മ്മി​ലെ സൗ​മ്യ​രാ​ജും ജ​യ​മ്മ​യും പ​ങ്കു​വ​യ്ക്കും. ര​ണ്ട​ര​വ​ര്‍​ഷം വീ​തം ഇ​രു​വ​ര്‍​ക്കും അ​ധ്യ​ക്ഷ​പ​ദ​വി ല​ഭി​ക്കും.

ര​ണ്ട​ര വ​ര്‍​ഷം വീ​തം അ​ധി​കാ​രം പ​ങ്കു​വ​യ്ക്കു​ന്ന​തി​ന് ജി​ല്ലാ ക​മ്മി​റ്റി സം​സ്ഥാ​ന ക​മ്മി​റ്റി​ക്കു ശു​പാ​ര്‍​ശ ന​ല്‍​കി. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ സി​പി​എ​മ്മി​നു ഭൂ​രി​പ​ക്ഷ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ അ​ധി​കാ​രം പ​ങ്കു​വ​യ്ക്കു​ന്ന​തി​ന് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗീ​കാ​രം ന​ല്‍​കാ​റി​ല്ല. നേ​ര​ത്തെ, ജ​യ​മ്മ​യെ അ​ധ്യ​ക്ഷ​യാ​ക്കാ​ത്ത​ത് പ​ര​സ്യ​പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

Related Articles

Back to top button