AlappuzhaKeralaLatest

യാമപ്രാർത്ഥനകൾ സജീവമായി

“Manju”

 

പോത്തൻകോട് : ഗുരു നിര്‍ദ്ദേശപ്രകാരം ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന യാമപ്രാർത്ഥനകൾ കൂടുതൽ സജീവമായി. വൈകുന്നേരം 6 മണി മുതൽ വെളുപ്പിന് 6മണി വരെയുള്ള പ്രാർത്ഥനയിൽ ഒരു വീട്ടിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കുന്നമെന്നാണ് ഗുരുവാക്ക്. മാസത്തിലെ ഓരോ ദിവസവും ഓരോ ഏരിയകൾക്കാണ് പ്രാർത്ഥനക്ക് അനുവാദം നൽകിയിട്ടുള്ളത്.

 

Related Articles

Back to top button