KeralaLatest

എസ്.എച്ച്‌.ഒക്ക് സസ്‌പെന്‍ഷന്‍

“Manju”

കൊ​ല്ലം: എ​ട്ടു​മാ​സം മു​മ്പ് തെ​ന്മ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കാ​നെ​ത്തി​യ യു​വാ​വി​നെ കൈ​വി​ല​ങ്ങി​ടു​ക​യും ക്രൂ​ര​മാ​യി മ​ര്‍ദി​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ല്‍ തെ​ന്മ​ല മു​ന്‍ എ​സ്.​എ​ച്ച്‌.​ഒ​ക്ക് സ​സ്‌​പെ​ന്‍ഷ​ന്‍. ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​കോ​ട​തി ഈ ​വി​ഷ​യ​ത്തി​ല്‍ രൂ​ക്ഷ​മാ​യ വി​മ​ര്‍ശ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. മു​ന്‍ തെ​ന്മ​ല എ​സ്.​എ​ച്ച്‌.​ഒ​യാ​യി​രു​ന്ന വി​ശ്വം​ഭ​ര​നെ​യാ​ണ് സ​സ്‌​പെ​ന്‍ഡ് ചെ​യ്ത​ത്. തെ​ന്മ​ല സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കാ​നെ​ത്തി​യ ഉ​റു​കു​ന്ന് ഇ​ന്ദി​ര ന​ഗ​റി​ല്‍ ര​ജ​നി വി​ലാ​സ​ത്തി​ല്‍ രാ​ജീ​വി​നെ വി​ല​ങ്ങു​വെ​ച്ച്‌ കൈ​വ​രി​യി​ല്‍ കെ​ട്ടി​നി​ര്‍ത്തു​ക​യും മ​ര്‍ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. ഫെ​ബ്രു​വ​രി മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബ​ന്ധു അ​സ​ഭ്യം വി​ളി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി സ്‌​റ്റേ​ഷ​നി​ലെ​ത്തി​യപ്പോ​ഴാ​ണ് പ​രാ​തി​ക്കാ​ര​നാ​യ രാ​ജീ​വി​ന് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

Related Articles

Back to top button