KeralaLatest

ദിവംഗതനായി

“Manju”

 

പള്ളുരുത്തി : പുല്ലാർദേശം യൂണിറ്റിൽ സാന്ത്വനം റോഡ് വി.റ്റി. ലെയ്ൻ വിശുദ്ധത്തിൽ വിജയൻ വി ഇന്നലെ [06-08-2023] രാത്രി ദിവംഗതനായി. ഭാര്യ ഉഷ പി.വി.

മക്കൾ : ബ്രഹ്മചാരിണി ജയപ്രിയ പി.വി., ജയപ്രഭ പി.വി, ജയദീപക് പി.വി.
മരുമക്കൾ: മധു കെ.കെ., ഷേർളിൻ
ചെറുമക്കൾ : മനുരത്നം എം.ജെ., ഇസാ, ജോനാ .

സംസ്കാരം നാളെ ചൊവ്വാഴ്ച [08-08-2023] ഉച്ചക്ക് 11.30 ന് . സംസ്കാരത്തിനു മുന്നേയുള്ള പ്രാർത്ഥനകൾ രാവിലെ 10.30 ന് ആരംഭിക്കും.

Related Articles

Back to top button