InternationalLatest

ഏരിയ വനിത സംഗമം നടത്തി

“Manju”

കുവൈത്ത് സിറ്റി: ഐവ ഫര്‍വാനിയ ഏരിയ വനിത സംഗമം നടത്തി. ‘ഇഹപര വിജയം ഖുര്‍ആനിലൂടെ’ വിഷയത്തില്‍ പി.ടി.പി. ആയിഷ മുഖ്യപ്രഭാഷണം നടത്തി.ക്ലാസിനെ അടിസ്ഥാനമാക്കി നടത്തിയ ഇന്‍സ്റ്റന്റ് ക്വിസിലെ വിജയികള്‍ക്ക് സമ്മാനം കൈമാറി. ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ അമ്പതോളം വനിതകള്‍ പങ്കെടുത്തു. ഷംല ഹഫീസ് അധ്യക്ഷത വഹിച്ചു. ഷെര്‍ബി നിഷാല്‍ ഖിറാഅത്ത് നടത്തി. അസ്മിന അഫ്താബ് ക്വിസ് നിയന്ത്രിച്ചു. മുഫീദ സദറുദ്ദീന്‍ സ്വാഗതവും സുമയ്യ ഷാഫി നന്ദിയും പറഞ്ഞു.

Related Articles

Back to top button