KeralaLatest

സ്വർണത്തിന് ഇ-വേ ബിൽ

“Manju”

തിരുവനന്തപുരം: സ്വർണ വ്യാപാരത്തിന് ഇ-വേ ബിൽ വരുന്നു. സ്വർണവ്യാപാരമേഖലയെ ഇ-വേ ബിൽ സംവിധാനം വഴി സുതാര്യമാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.  നികുതി പിരിച്ചെടുക്കാനും നികുതി ചോർച്ച തടയാനുമുള്ള നടപടികൾ ഒഴിവാക്കാനാവില്ലെന്നും മന്ത്രി.

Related Articles

Back to top button