IndiaLatest

കുതിച്ചുകയറി സ്വര്‍ണവില

“Manju”

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ധന. പവന് 440 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇതോടെ 35,760 രൂപയായി. ഗ്രാമിന് 55 രൂപ കൂടി 4470 ആയി.35,320 രൂപയായിരുന്നു ഇന്നലത്തെ വില. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വര്‍ണവിലയാണ് ഇന്ന് വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button