ന്യൂഡല്‍ഹി: കേന്ദ്ര നേതൃത്വം കേരളത്തിലെ പ്രശ്നങ്ങളുടെ പേരില്‍ തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മന്ത്രിമാരെ കാണുന്നതിന് വേണ്ടിയാണ് താന്‍ ഡല്‍ഹിക്ക് പോയത്. തന്നെ വിളിച്ചുവരുത്തേണ്ട ആവശ്യം നേതൃത്വത്തിനില്ലെന്നും സുരേന്ദ്രന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Related Articles
Check Also
Close
-
പത്തൊമ്പത്കാരന് കടലില്‍ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്നത് നാല് ജീവനുകളെJanuary 6, 2021 2:24 PM