Latest

നിരഞ്​ജന് അഭിനന്ദന പ്രവാഹം

“Manju”

ക​ല്ലമ്പ​ലം: കൂ​ലി​പ്പ​ണി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച്‌ ഇ​ല്ലാ​യ്മ​യു​ടെ ന​ടു​വി​ല്‍​നി​ന്ന് വെ​ള്ളി​ത്തി​ര​യി​ല്‍ അ​ഭി​ന​യ​ത്തി​ക​വ് തെ​ളി​യി​ച്ച്‌ സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ നി​ര​ഞ്​​ജ​ന് നാ​ടിന്‍റെ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. 2020 ലെ ​സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡി​ല്‍ ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത ‘കാ​സി​മിന്‍റെ ക​ട​ല്‍’ എ​ന്ന ചി​ത്ര​ത്തി​ല്‍ ബി​ലാ​ല്‍ എ​ന്ന ബാ​ലന്‍റെ വേ​ഷം അ​ഭി​ന​യി​ച്ചാ​ണ്​ മി​ക​ച്ച ബാ​ല​ന​ട​നു​ള്ള പു​ര​സ്കാ​രം നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടി​യ​റ എ​ന്ന കൊ​ച്ചു​​ഗ്രാ​മ​ത്തി​ലേ​ക്ക് എ​സ്. നി​ര​ഞ്​​ജ​ന്‍ എ​ത്തി​ച്ച​ത്. വെ​ട്ടി​യ​റ ആ​ര്‍.​എ​സ് ലാ​ന്‍​ഡി​ല്‍ കെ​ട്ടി​ട​നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി എ​സ്. സു​മേ​ഷി​ന്‍റെ​യും ക​ശു​വ​ണ്ടി ഫാ​ക്ട​റി തൊ​ഴി​ലാ​ളി സു​ജ​യു​ടെ​യും മ​ക​നാ​യ നി​ര​ഞ്​​ജ​ന്‍ നാ​വാ​യി​ക്കു​ളം ​ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​ഹു​മാ​നി​റ്റീ​സ് വി​ഭാ​​ഗം വി​ദ്യാ​ര്‍​ഥി​യാ​ണ്.

Related Articles

Back to top button