KeralaLatest

പി.എസ്.സി പരീക്ഷകൾ മാറ്റി.

“Manju”

തിരുവനന്തപുരം :പി.എസ്.സി പരീക്ഷകൾ മാറ്റി ഒക്ടോബർ 21, 23 ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Related Articles

Back to top button