InternationalLatest

വൈറസ്ബാധയെ മുൻകൂട്ടി പ്രവചിച്ച് അമേരിക്കൻ എഴുത്തുകാരി

“Manju”

ഷൈലേഷ് കുമാർ കൻമനം

കൊറോണ വൈറസ് ബാധയിൽ ലോകം നടുങ്ങി നിൽക്കുമ്പോൾ 2020 – ൽ ഇത്തരമൊരു ബാധയെ പ്രവചിച്ച് പ്രശസ്ത അമേരിക്കൻ എഴുത്തുകാരി സിൽവിയ ബ്രൗണി. 2008-ൽ പ്രസിദ്ധീകരിച്ച ‘എഡ് ഓഫ് ദി ഡെയ്സ് ‘ എന്ന തൻ്റെ പുസ്തകത്തിൽ ആണ് ലോകത്തെ ഭയപ്പെടുത്തു വൈറസ് ബാധ 2020-ൽ ഉണ്ടാകുമെന്ന് പറയുന്നത്.

2020 – ൽ ലോകത്തിലാകമാനം പരക്കുന്ന വൈറസ് ബാധയുണ്ടാകും. ശ്വാസകോശത്തേയും തൊണ്ടയേയും ബാധിക്കുന്ന രീതിയിലാകും ഈ രോഗം ഉണ്ടാകുന്നത്. ഇത പടരുന്നതുപോലെ തന്നെ പെട്ടെന്ന് പിൻമാറുകയും ചെയ്യും. പത്തു വർഷത്തിനുശേഷം വീണ്ടും വരും. എന്നാൽ പിന്നീട് പൂർണ്ണമായും പിൻമാറുമെന്നും എന്നാണ് സിൽവിയ തൻ്റെ പുസ്തകത്തിൽ പറയുന്നത്. സാമൂഹിക മാധ്യങ്ങളിൽ ഈ പുസ്തകത്തെക്കുറിച്ചുള്ള വാർത്തകൾ.

Related Articles

Back to top button