നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം – സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് പതിനെട്ടാം ദിവസം
പ്രതിഷ്ഠാ വാർഷികം :
ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ച് 24-ാംമത് പ്രതിഷ്ഠാ വാർഷികം ഇന്ന്. പ്രത്യേക പ്രാർത്ഥനകൾ ഉച്ചയ്ക്ക് അന്നദാനം എന്നിവ നടക്കും.
യാമപ്രാർത്ഥന :
-
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം റൂറൽ ഏരിയയിലെ ആനന്ദപൂരത്ത് നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ
-
-
ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
-
നൈറ്റ്ഷിഫ്റ്റ് :
-
-
ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് – Mobile +91 99951 58182
-