തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2022-23 അധ്യയന വർഷത്തേക്കുള്ള രണ്ട് വർഷ എം.എഡ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷാഫോറം കോളേജ് ഓഫീസിൽനിന്നും രാവിലെ 10 മുതൽ 2 വരെ വിതരണം ചെയ്യും അപേക്ഷാഫോറത്തിന്റെ വില 55 രൂപ. അവസാന തീയതി ഡിസംബർ 12. വിവരങ്ങൾക്ക് 0471 2323964.
Related Articles
‘ഓപ്പറേഷന് ബേലൂര്‍ മഖ്ന’ ദൗത്യസംഘം ആനയുടെ അടുത്തെത്തി; ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്
February 13, 2024 11:20 AM
Check Also
Close
-
സ്ത്രീകള്‍ തനിച്ച് പുറത്തിറങ്ങരുത് വനിതാ കമ്മീഷന് അംഗംJanuary 8, 2021 1:48 PM