കൊട്ടാരക്കര : കൊട്ടാരക്കര ആനക്കോട്ടൂര്‍ സജീവ് ഭവനത്തില്‍ നളിനി വേലായുധന് (76)ദിവംഗതയായി. ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയുടെ പരിധിയില്‍ ആനക്കോട്ടൂര്‍ യൂണിറ്റ് കോര്‍ഡിനേറ്റര്‍ സജീവ് വിയുടെ അമ്മയാണ്. മറ്റ് മക്കള്‍ സുന്ദരേശന് വി., കുമാരി എന്‍. മരുമക്കള്‍ : ഉദയരശ്മി, ശിവരാജന്, ദീപ. സംസ്കാരം വൈകിട്ട് 6 മണിക്ക് സ്വവസതിയില്‍. ഫോണ്‍ : 90722 77899, 9995 333 437.
Related Articles
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന് കമ്മിറ്റിയില്‍ ചേതന്‍ ശര്‍മയെ മുഖ്യ സെലക്ടറായി തിരഞ്ഞെടുത്തു
December 25, 2020 11:30 AM
Check Also
Close
-
നാലര വയസ്സുകാരന്റെ മരണം; വിഷം കലർത്തിവെച്ച ഐസ്ക്രീം കഴിച്ച്February 18, 2021 10:42 PM