KeralaLatestThiruvananthapuram

​ശബ​രി​മ​ല​യി​ല്‍ ആ​ക്ഷ​ന്‍ പ്ലാ​ന്‍ രൂ​പീ​ക​രി​ച്ച്‌ ആ​രോ​ഗ്യ വ​കു​പ്പ്

“Manju”

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ മി​ക​ച്ച ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പ് ആ​ക്ഷ​ന്‍ പ്ലാ​ന്‍ രൂ​പീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​വി​ഡ് വ്യാ​പ​നം പൂ​ര്‍​ണ​മാ​യി മാ​റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തും കൂ​ടി മു​ന്നി​ല്‍ ക​ണ്ടാ​ണ് ആ​ക്ഷ​ന്‍​പ്ലാ​ന്‍ രൂ​പീ​ക​രി​ച്ച​ത്.

തീ​ര്‍​ഥാ​ട​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തോ​ടൊ​പ്പം ത​ന്നെ കോ​വി​ഡും മ​റ്റ് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കും. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റേ​യും സ്റ്റേ​റ്റ് സ്‌​പെ​സി​ഫി​ക് കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​വും സു​ര​ക്ഷി​ത​മാ​യ ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം ന​ട​ത്തു​ന്ന​തി​നു​ള്ള ആ​ക്ഷ​ന്‍ പ്ലാ​നാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button